മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

engineer Edit
    എഞ്ചിനീയര്‍, യന്ത്ര ശാസ്ത്രജ്ഞന്‍ , ഒരു പ്രശ്നത്തിനു ശാസ്ത്രീയമായി പരിഹാരം, കാണുന്നവന്‍
    A person who uses scientific knowledge to solve practical problems


engineer Edit
Noun
    a person who uses scientific knowledge to solve practical problems


engineer Edit
Noun
    the operator of a railway locomotive


engineer Edit
Verb
    design as an engineer
eg: He engineered the water supply project


engineer Edit
Verb
    plan and direct (a complex undertaking)


engineer
    കാരുധൗരേയന്‍


Entries from Olam Open Database

Engineer(noun)::
    എന്‍ജിനീയര്‍,
    യന്ത്രവിദഗ്‌ദ്ധന്‍,
    യന്ത്രവിദ്യാവിദഗ്‌ദ്ധന്‍,
    എഞ്ചിനിയര്‍,
    യന്ത്രശാസ്‌ത്രജ്ഞന്‍,
    യന്ത്രനിര്‍മ്മാതാവ്‌,
    എഞ്ചിനിയറിങ്ങിന്റെ ഏതെങ്കിലും ശാഖയില്‍ പ്രവര്‍ത്തിക്കുന്നയാള്‍,
    പൊതുജനാവശ്യത്തിനുള്ള ഏതെങ്കിലും സംഗതി ഡിസൈന്‍ ചെയ്യുകയോ കേടുപറ്റാതെ നിലനിര്‍ത്തിപ്പോരുകയോ ചെയ്യുന്നയാള്‍,
    മാനുഷിക പ്രശ്‌നങ്ങള്‍ കൈകാര്യ ചെയ്യുന്നതില്‍ വിദഗ്‌ദ്ധന്‍,
    കാര്യസാധകന്‍,
    മിടുക്കന്‍,
Engineer(verb)::
    ഗൂഢപരിപാടികള്‍ തയ്യാറാക്കുക,
    യന്ത്രപ്പണി ചെയ്യുക,
    നിര്‍മ്മാണപ്രവൃത്തി ചെയ്യുക,
    വാസ്തുവിദ്യാവിശാരദന്‍,
    യന്ത്രവിദ്യാവിദഗ്ധന്‍,
    എഞ്ചിനിയറായി പ്രവര്‍ത്തിക്കുക,
    നിര്‍മ്മാണ പ്രവൃത്തി ചെയ്യുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lope, അഖുല്ലകന്‍, അംബാലിക, ഫലാഗമം, ഫേരവ


75411 Malayalam words
94618 English words
Hosted on DigitalOcean