മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

data Edit
    ആധാരം, ഉപാത്തം, അടിസ്ഥാനം, വസ്തുതകള്‍, വിവരങ്ങള്‍


data Edit
    അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും അടങ്ങിയ വസ്തുതകളുടെ ശേഖരം ഒരു കംപ്യൂട്ടറിന് കൈകാര്യം ചെയ്യാവുന്ന രീതിയില്‍ ശേഖരിച്ചത്


data Edit
Noun
    a collection of facts from which conclusions may be drawn
eg: statistical data


Entries from Olam Open Database

Data()::
    വിശകലനത്തിനുപയോഗിക്കുന്ന അക്ഷരമോ വാചകമോ,
    ദത്തമായ വിവരങ്ങള്‍,
    അടിസ്ഥാന വിവരങ്ങള്‍,
    വസ്തുതകള്‍,
Data(noun)::
    ഒന്നോ അതിലധികമൊ അക്ഷരങ്ങളൊ സംഖ്യകളൊ ചേര്‍ന്ന പദം,
    പദസമുച്ഛയം,
    വിവരങ്ങള്‍ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും പൊതുവില്‍ കൊടുത്തിരിക്കുന്ന പേര്‌,
    വസ്‌തുതകള്‍,
    വിവരങ്ങള്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മണ്ഡപത്തിന്‍വാതില്‍, അദാക്ഷിണ്യ, മുള, കുമ്മല്‍, ശുക്ലക്ഷയം


75411 Malayalam words
94618 English words
Hosted on DigitalOcean