മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

apron Edit
noun
    ഉപരിവസ്ത്രം


apron Edit
noun
    ഏപ്രണ്‍,മുന്നാരത്തുണി, വസ്ത്രം അഴുക്ക് പിടിക്കാതിരിക്കാന്‍ ധരിക്കുന്ന മേല്‍വസ്ത്രം
    a garment of cloth or leather or plastic that is tied about the waist and worn to protect your clothing


apron Edit
Noun
    (golf) the part of the fairway leading onto the green


apron Edit
noun
    താഴ്ത്തിയിട്ടിരിക്കുന്ന തിരശ്ശീലയുടെ മുമ്പില്‍ ഒഴിച്ചിട്ടിരിക്കുന്ന വേദിയുടെ മുന്‍ഭാഗം
    the part of a modern theater stage between the curtain and the orchestra (i.e., in front of the curtain)


apron Edit
noun
    വിമാനത്തില്‍ ചരക്കു കയറ്റുന്ന തറ
    a paved surface where aircraft stand while not being used


Entries from Olam Open Database

Apron(noun)::
    ഉപരിവസ്‌ത്രം,
    മുന്നാരത്തുണി,
    വസ്ത്രം അഴുക്ക് പിടിക്കാതിരിക്കാന്‍ ധരിക്കുന്ന മേല്‍വസ്ത്രം,
    ഉപരിവസ്ത്രം,
    വിമാനത്തില്‍ ചരക്കു കയറ്റുന്ന തറ,
    ഏപ്രണ്‍,
    വസ്‌ത്രത്തിനു മുകളില്‍ മുന്‍വശത്തു ധരിക്കുന്ന തുണി,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പ്രേതപടഹം, ഭക്തപാരായണ, അസദൃശ, കാര്‍ദ്ദമ, തൗതികം


75411 Malayalam words
94618 English words
Hosted on DigitalOcean