മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

abscond Edit
verb
    ഒളിച്ചുപൊയ്ക്കളയുക


abscond Edit
verb
    ഒളിച്ചോടുക, രഹസ്യമായി കടന്നു കളയുക, നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക
    run away; usually includes taking something or somebody along
eg: the accountant absconded with the cash from the safe


Entries from Olam Open Database

Abscond(verb)::
    നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക,
    രഹസ്യമായി കടന്നു കളയുക,
    നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക,
    ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക,
    ഒളിച്ചോടിപ്പോകുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആഘൃണി, മാച്ച്, മൂയുക, ഉടലില്‍ക്കുത്തി, പുറാട്ട്


75411 Malayalam words
94618 English words
Hosted on DigitalOcean