ഹേതി Edit
നാമം (ഏകവചനം)
ആയുധം.
Weapon.
eg: ‘കുസുമഹേതിദ്യുതിയും കുയില്നാദസ്വരവും’ - നളചരിതം ആട്ടക്കഥ.
More details: ഏതുകൊണ്ടു ഹനിക്കുന്നുവോ അത്.
ഹേതി Edit
നാമം
സൂര്യരശ്മി.
Sunray.
ഹേതി Edit
നാമം
അഗ്നിജ്വാല.
Flame.
ഹേതി Edit
നാമം
പ്രകാശം.
Light.
ഹേതി Edit
നാമം
താഡനം.
ഹേതി Edit
നാമം (ഏകവചനം)
കേട്.
Fault.
ഹേതി Edit
നാമം [പുല്ലിംഗം]
ഒരു രാക്ഷസന്, പ്രഹേതിയുടെ സഹോദരന്.
Entries from Datuk Database
ഹേതി(നാമം):: ആയുധം (ഏതുകൊണ്ടു ഹനിക്കുന്നുവോ അത്)
visit http://olam.in/ for details
Do you have any comments about this word? Use this Section