ഹാസം Edit
നാമം (ഏകവചനം)
ആകസ്മികമായ ചിരി, പുഞ്ചിരി.
Smile.
Base: Sanskrit
ഹാസം Edit
നാമം
വികാസം, വിടര്‍ച്ച.
Expansion.
Base: Sanskrit
ഹാസം Edit
നാമം (ഏകവചനം)
പരിഹാസച്ചിരി, ഹാസ്യരസത്തിന്റെ സ്ഥായിഭാവം.
Sarcastic laughter.
Base: Sanskrit
ഹാസം Edit
നാമം
വിലാസങ്ങളിലൊന്ന്.
Base: Sanskrit
ഹാസം Edit
നാമം
കങ്കുട്ടം.
Base: Sanskrit
ഹാസം
(പര്യായം) ചിരി
Entries from Datuk Database
ഹാസം(നാമം):: ആകസ്മികമായ ചിരി
ഹാസം(നാമം):: പുഞ്ചിരി
ഹാസം(നാമം):: വിലാസങ്ങളില്‍ ഒന്ന് (പരിഹാസപൂര്വകമായ) ചിരി
ഹാസം(നാമം):: ഹാസ്യരസത്തിന്റെ സ്ഥായിഭാവം
ഹാസം(നാമം):: വികാസം, വിടര്‍ച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section