മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്വര്‍ണ്ണം Edit
നാമം
    വിലകൂടിയ ഒരു ലോഹം, പൊന്ന്.
    Aurum,Gold.
Base: Sanskrit
(പര്യായം) സുവര്‍ണ്ണം, കനകം, ഹിരണ്യം, ഹേമം, ഹാടകം, തപനീയം, ശാതകുംഭം, ഗാംഗേയം, ഭര്‍മ്മം, കര്‍ബുരം, ചാമീകരം, ജാതരൂപം, മഹാരജതം, കാഞ്ചനം, രുക്മം, കാര്‍ത്തസ്വരം, ജാംബൂനദം, അഷ്ടാപദം

More details: സു-ഋണു ഗതൗ, ശോഭനമായി സഞ്ചരിക്കുന്നത് എന്നര്‍ത്ഥം. അഗ്നിയുടെ പുരീഷം.


സ്വര്‍ണ്ണം Edit
നാമം (ഏകവചനം)
    വിലയുള്ള വസ്തു.
    Expensive thing.
Base: Sanskrit


സ്വര്‍ണ്ണം
    gold


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനുശേഷിക്കുക, പ്രജ്ജ്വലിത, അദിവ്യ, പണ്ടി, പ്രവദനം


75411 Malayalam words
94618 English words
Hosted on DigitalOcean