സ്വര്‍ണ്ണ Edit
സ്വര്‍ണ്ണത്തെ സംബന്ധിച്ച.
Pertaining to gold.
സവര്‍ണ്ണ Edit
വിശേഷണം
ഒരേ നിറത്തിലോ ജാതിയിലോ ഉള്ള.
Of the same colour.
Base: Sanskrit
സവര്‍ണ്ണ Edit
വിശേഷണം
തുല്യമായ.
Equal.
Base: Sanskrit
സവര്‍ണ്ണ Edit
വിശേഷണം
ചാതുര്വ്വര്ണ്ണ്യത്തില്പ്പെട്ട.
Belonging to one of the four main castes of hinduism.
Base: Malayalam
സവര്‍ണ്ണ Edit
വിശേഷണം
ഭിന്നവര്ഗ്ഗത്തിലുള്ളതല്ലാത്ത.
Same kind.
Base: Malayalam
Do you have any comments about this word? Use this Section