സ്ഥായിഭാവം Edit
നാമം (ഏകവചനം)
സ്ഥിരമായുള്ള ഭാവം.
A lasting feeling.
Base: Sanskrit
More details: രസമായിച്ചമയുന്നതുവരെ വിച്ഛിത്തി വരാതെയുള്ള ഭാവം.
രതി, ശോകം, ഉത്സാഹം, ക്രോധം, ഹാസം, ഭയം, ജുഗുപ്സ, വിസ്മയം, നിര്‍വ്വേദം എന്ന് സ്ഥായിഭാവങ്ങള്‍ ഒന്‍പത്.
Entries from Datuk Database
സ്ഥായിഭാവം(നാ. നാട്യ.):: ആദ്യന്തം ഉള്ള ഭാവം
visit http://olam.in/ for details
Do you have any comments about this word? Use this Section