സ്ഥാപനം Edit
നാമം (ഏകവചനം)
ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തിക്കുന്ന കെട്ടിടം.
Establishment.
സ്ഥാപനം Edit
സ്ഥാപിക്കല്‍.
സ്ഥാപനം Edit
നാടകത്തിലെ വസ്തുവിനെ (കഥാശരീരത്തെ) സ്ഥാപിക്കുന്നത്.
സ്ഥാപനം Edit
നാമം (ഏകവചനം)
പ്രസ്താവന.
Statement.
സ്ഥാപനം Edit
നാമം (ഏകവചനം)
ഗര്ഭാരംഭത്തില് നടത്തുന്ന ഒരു കര്‍മ്മം.
സ്ഥാപനം Edit
നാമം
ധ്യാനം (മനസ്സുറപ്പിക്കല്).
Meditation.
Entries from Datuk Database
സ്ഥാപനം(നാമം):: സ്ഥാപിച്ചത്
സ്ഥാപനം(നാമം):: ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തിക്കുന്ന കെട്ടിടം
visit http://olam.in/ for details
Do you have any comments about this word? Use this Section