സ്തംഭനം Edit
നാമം
സ്തംഭിക്കല്‍.
Paralysis.
Base: Sanskrit
സ്തംഭനം Edit
നാമം (ഏകവചനം)
മാന്ത്രികപ്രയോഗങ്ങളിലൊന്ന്.
Base: Sanskrit
സ്തംഭനം Edit
നാമം
ബോധക്ഷയം.
Unconciousness.
Base: Sanskrit
സ്തംഭനം Edit
നാമം (ഏകവചനം)
(കാമദേവന്റെ) പഞ്ചബാണങ്ങളിലൊന്ന് (ബോധക്ഷയമുണ്ടാക്കുന്നത്).
Base: Sanskrit
സ്തംഭനം Edit
നാമം (ഏകവചനം)
തടസ്സം.
Obstacle.
Base: Sanskrit
സ്തംഭനം Edit
നാമം
താങ്ങല്‍.
Support.
Base: Sanskrit
സ്തംഭനം Edit
നാമം
രക്തപ്രവാഹം തടയല്‍.
Base: Sanskrit
സ്തംഭനം
stalemate
Entries from Datuk Database
സ്തംഭനം(നാമം):: സ്തംഭിച്ച അവസ്ഥ
സ്തംഭനം(നാമം):: കാമന്‍റെ അഞ്ചു ബാണങ്ങളില്‍ ഒന്ന്
സ്തംഭനം(നാമം):: മന്ത്രവാദികളുടെ ഒരു കര്‍മം
visit http://olam.in/ for details
Do you have any comments about this word? Use this Section