മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സുഗ്രീവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    (രാമായണത്തില്‍‌) വാനരന്മാരുടെ രാജാവ്, സൂര്യപുത്രന്‍‌, ബാലിയുടെ അനുജന്‍‌.
    King of vanaras.
Base: Sanskrit
More details: തന്നെ സ്ഥാനഭ്രഷ്ടനാക്കിയ ബാലിയെ സുഗ്രീവന്‍ രാമചന്ദ്രനെക്കൊണ്ട് വധിപ്പിച്ച് കിഷ്കിന്ധയില്‍ രാജാവായി.


സുഗ്രീവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഇന്ദ്രന്‍‌.
    Indra.
Base: Sanskrit


സുഗ്രീവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍‌.
    Siva.
Base: Sanskrit


സുഗ്രീവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    യുദ്ധവീരന്‍‌.
Base: Sanskrit


സുഗ്രീവന്‍ Edit
നാമം (ഏകവചനം)
    വിഷ്ണുവിന്റെ നാലു കുതിരകളിലൊന്ന്.
Base: Sanskrit


സുഗ്രീവന്‍ Edit
നാമം (ഏകവചനം)
    നല്ല കഴുത്തോടുകൂടിയവന്‍‌.
Base: Sanskrit


സുഗ്രീവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കണിശക്കാരന്‍‌.
    Precisian.
Base: Sanskrit


Entries from Datuk Database

സുഗ്രീവന്‍(നാമം):: വാനരന്മാരുടെ രാജാവ്, സൂര്യപുത്രന്‍, ബാലിയുടെ അനുജന്‍
സുഗ്രീവന്‍(നാമം):: ഇന്ദ്രന്‍
സുഗ്രീവന്‍(നാമം):: ശിവന്‍
സുഗ്രീവന്‍(നാമം):: യുദ്ധവീരന്‍
സുഗ്രീവന്‍(നാമം):: വിഷ്ണുവിന്‍റെ നാലു കുതിരകളില്‍ ഒന്ന്
സുഗ്രീവന്‍(നാമം):: നല്ല കഴുത്തുള്ളവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adequacy, അന്ത്യജന്‍, വിള്ള്, അമാന്തം, ഇഹപരം


75411 Malayalam words
94618 English words
Hosted on DigitalOcean