സീമന്തിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സ്ത്രീ, സീമന്തം ഉള്ളവള്‍ എന്നര്‍ത്ഥം.
Woman.
Base: Sanskrit
സീമന്തിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ചന്ദ്രാംഗദന്റെ പത്നി.
Base: Sanskrit
സീമന്തിനി
(പര്യായം) സ്ത്രീ
Entries from Datuk Database
സീമന്തിനി(നാമം):: സീമന്തം ഉള്ളവള്‍, സ്‌ത്രീ
സീമന്തിനി(നാമം):: ചന്ദ്രാംഗതന്‍റെ പത്നി
visit http://olam.in/ for details
Do you have any comments about this word? Use this Section