മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സിന്ദൂരം Edit
നാമം (ഏകവചനം)
    പൊട്ടുതൊടാനുപയോഗിക്കുന്ന ഒരു ചുവന്ന പൊടി.
    Coloured powder applied on the forehead by women.
Base: Sanskrit


സിന്ദൂരം Edit
നാമം (ഏകവചനം)
    ചില ലോഹങ്ങള്‍ പുടംവച്ചെടുത്ത ഭസ്മം.
    Minium.
Base: Sanskrit


സിന്ദൂരം Edit
നാമം (ഏകവചനം)
    ഒരു വൃക്ഷം.
    A tree.
Base: Sanskrit


Entries from Datuk Database

സിന്ദൂരം(നാമം):: ഒരു വൃക്ഷം
സിന്ദൂരം(നാമം):: പൊട്ടുതൊടാനുപയോഗിക്കുന്ന ഒരുതരം ചുവന്ന പൊടി
സിന്ദൂരം(നാമം):: ചില ലോഹങ്ങള്‍ പുടംവച്ചെടുക്കുന്ന പൊടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പ്രജനന്‍, ഭരണിയടയ്ക്ക, വന്ധ്യം, മാന്‍മിഴി, അനാഥന്‍


75411 Malayalam words
94618 English words
Hosted on DigitalOcean