സാമര്‍ത്ഥ്യം Edit
നാമം
സമര്‍ത്ഥത, മിടുക്ക്.
Dexterity, Skill.
(പര്യായം) പടുത്വം, കുശലത, നൈപുണ്യം
സാമര്‍ത്ഥ്യം Edit
നാമം
ഒരു കാവ്യഗുണം (വാക്കിന് അര്‍ത്ഥം കുറയ്ക്കാനുള്ള ശക്തി).
സാമര്‍ത്ഥ്യം Edit
ഉദ്ദേശൈക്യം.
സാമര്‍ത്ഥ്യം Edit
പര്യാപ്തത.
Ability.
സാമര്‍ത്ഥ്യം Edit
ഗുണം.
Quality.
സാമര്‍ത്ഥ്യം Edit
താല്പര്യം.
Desire.
സാമര്‍ത്ഥ്യം Edit
ധനം.
Wealth.
സാമര്‍ത്ഥ്യം
vim
Do you have any comments about this word? Use this Section