മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സഹോദരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കൂടെപ്പിറന്നവന്‍‌, ജ്യേഷ്ഠന്‍‌, അനുജന്‍‌.
    Brother.
Base: Sanskrit
(പര്യായം) സഹജന്‍, സോദരന്‍, ഭ്രാതാവ്
(സ്ത്രീലിംഗം) സഹോദരി


സഹോദരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അനുയായി.
    Follower.
Base: Malayalam


സഹോദരന്‍
(എതിര്‍ലിംഗം) സഹോദരി


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനുപാസ്യ, വാല്മീകി, മാലോന്‍, ആഘര്‍ഷണി, പ്രത്യുത


75411 Malayalam words
94618 English words
Hosted on DigitalOcean