സഹൃദയന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
രസജ്ഞന്‍ (കവിയുടെ ആശയം ഗ്രഹിച്ച് കാവ്യം രസിക്കാന്‍ കഴിയുന്നവന്‍), നല്ല ഹൃദയത്തോടുകൂടിയവന്‍.
Aesthete.
Base: Sanskrit
Entries from Datuk Database
സഹൃദയന്‍(നാമം):: ഹൃദയപൂര്‍വം പ്രതികരിക്കുകയും പെരുമാറുകയും ചെയ്യുന്നവന്‍
സഹൃദയന്‍(നാമം):: ആത്മാര്‍ഥതയുള്ളവന്‍
സഹൃദയന്‍(നാമം):: വൈകാരികപ്രതികരണശേഷിയുള്ളവന്‍
സഹൃദയന്‍(നാമം):: കലയും സാഹിത്യവും ആസ്വദിക്കുവാന്‍ കഴിവുള്ളവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section