മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സമാധാനം Edit
    ശാന്തമായ അവസ്ഥ, പ്രശാന്തത, ധ്യാനം
    Peace, Meditation


സമാധാനം Edit
    (പൂര്‍വപക്ഷത്തിനുള്ള) മറുപടി
    Repartee


സമാധാനം Edit
    സന്ദേഹനിവാരണം
    Explanation


സമാധാനം Edit
    തൃപ്തിയാകല്‍‌‌
    Satisfy


സമാധാനം
(പര്യായം) സഞ്ചിന്തനം


Entries from Datuk Database

സമാധാനം(നാമം):: ശന്തമായ അവസ്ഥ
സമാധാനം(നാമം):: മനസ്സിന്‍റെ അടക്കം, ധ്യാനം
സമാധാനം(നാമം):: ക്ഷോഭമില്ലാത്ത അവസ്ഥ
സമാധാനം(നാമം):: (പൂര്‍വപക്ഷത്തിനുള്ള) മറുപടി
സമാധാനം(നാമം):: സന്ദേഹനിവാരണം
സമാധാനം(നാമം):: തൃപ്തിയാകല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഫലസിദ്ധി, വൃക്ഷം, അഗ്നിഹോത്രം, പഞ്ചകല്യാണി, പ്രണേതാവ്


75411 Malayalam words
94618 English words
Hosted on DigitalOcean