മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സംഘര്‍ഷം Edit
    കൂട്ടിമുട്ടല്‍, ഉരസല്‍
    conflict, friction


സംഘര്‍ഷം
    tension


Entries from Datuk Database

സംഘര്‍ഷം(നാമം):: ശക്തമായ ഉരസല്‍, രണ്ടെണ്ണം തമ്മിലോ പലതു തമ്മില്‍ത്തമ്മിലോ ഉള്ള ഉരസല്‍
സംഘര്‍ഷം(നാമം):: പരസ്പരശത്രുത
സംഘര്‍ഷം(നാമം):: പരസ്പരം കൂട്ടിമുട്ടല്‍, ഏറ്റുമുട്ടല്‍
സംഘര്‍ഷം(നാമം):: എതിരാളികള്‍ തമ്മിലുള്ള മത്സരം
സംഘര്‍ഷം(നാമം):: അസ്വസ്ഥത, പ്രക്ഷുബ്ധാവസ്ഥ
സംഘര്‍ഷം(നാമം):: തുടര്‍ച്ചയായുള്ള സംഘട്ടനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ irreverence, usage, അഭിശ്വാന്‍, പ്രത്യര്‍ത്ഥിഭൂത, ബാലവാതം


75411 Malayalam words
94618 English words
Hosted on DigitalOcean