ശബ്ദം Edit
നാമം
ഒച്ച, നാദം, കേള്വിക്കുവിഷയമാകുന്ന ഒരു ചൈതന്യ വിശേഷം.
Sound, Noise.
(പര്യായം) നിനദം, രവം, നിനാദം, ധ്വനി, സ്വനം, ധ്വാനം
ശബ്ദം
vox, tone
Entries from Datuk Database
ശബ്ദം(നാമം):: നാദം, ഒച്ച, കേള്വിക്കുവിഷയമാകുന്ന ഒരു ചൈതന്യ വിശേഷം
ശബ്ദം(നാമം):: ഭാഷാശബ്ദം
ശബ്ദം(നാമം):: അര്‍ത്ഥം ദ്യോദിപ്പിക്കാന് കഴിവുള്ള വര്‍ണമോ വര്ണസമൂഹമോ
visit http://olam.in/ for details
Do you have any comments about this word? Use this Section