മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശഠന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശാഠ്യക്കാരന്‍, ചതിയന്‍, ധൂര്‍ത്തന്‍.
    Stubborn person, A cheat.
Base: Sanskrit


ശഠന്‍ Edit
നാമം [പുല്ലിംഗം]
    മധ്യസ്ഥന്‍
(സ്ത്രീലിംഗം) ശഠ

More details: പഴമൊഴി : "ശഠനോടു ശാഠ്യം"


Entries from Datuk Database

ശഠന്‍(നാമം):: ശാഠ്യമുള്ളവന്‍, ചതിയന്‍, ധൂര്‍ത്തന്‍
ശഠന്‍(നാമം):: നായകഭേദം (വിശ്വാസവഞ്ചന ചെയ്യുന്നവന്‍)
ശഠന്‍(നാമം):: മണ്ടന്‍
ശഠന്‍(നാമം):: മടിയന്‍
ശഠന്‍(നാമം):: മധ്യസ്ഥന്‍ (സ്‌ത്രീ.) ശഠ. "ശഠനോടു ശാഠ്യം" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fad, madening, അയസ്കൃതി, അപാംഗകം, അരുന്തുക


75411 Malayalam words
94618 English words
Hosted on DigitalOcean