മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വേട് Edit
    ചില വൃക്ഷങ്ങളുടെ കൊമ്പില്‍ നിന്നും പുറപ്പെട്ട് തടിയില്‍ തൂങ്ങിക്കിടക്കുന്ന, വേര്
    adventitious root


വേട Edit
    ആഗ്രഹം, കാമം
    desire, sexual passion


Entries from Datuk Database

വേട(നാമം):: ആഗ്രഹം, കാമം
വേട്1(നാമം):: പേരാലിന്‍റെയും മറ്റും കൊമ്പുകളില്‍നിന്നു പൊട്ടിപ്പുറപ്പെട്ടു തടിയില്‍ തൂങ്ങിക്കിടക്കുന്ന വേര് (വിഴുത്)
വേട്1(നാമം):: പാത്രങ്ങളുടെ വായ് മൂടുന്ന ശീല, അരിപ്പുശീല
വേട്2(നാമം):: വേട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cross eye, escalate, fatherhood, misfire, tantamount


75411 Malayalam words
94618 English words
Hosted on DigitalOcean