മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിഭ്രമം Edit
    ചുറ്റല്‍, ഭ്രമണം
    revolving, panic


Entries from Datuk Database

വിഭ്രമം(നാമം):: (സ്‌ത്രീകളുടെ) ശൃംഗാരചേഷ്ട, ശൃംഗാരഭാവത്തില്‍നിന്നുണ്ടാകുന്ന ലീലാവിശേഷം, ലീലാവിലാസം
വിഭ്രമം(നാമം):: തെറ്റ് (തിടുക്കംകൊണ്ട് സ്ഥാനംതെറ്റിച്ച് ആഭരണമണിയുക ഇത്യാദി)
വിഭ്രമം(നാമം):: തിടുക്കം (സംഭ്രമം)
വിഭ്രമം(നാമം):: സൗന്ദര്യം
വിഭ്രമം(നാമം):: സംശയം
വിഭ്രമം(നാമം):: ചുഴല്‍ച്ച
വിഭ്രമം(നാമം):: ചാപല്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bondage, employ, അസ്ഥിഭക്ഷം, ഭിത്തിഖാതനം, impeccable


75411 Malayalam words
94618 English words
Hosted on DigitalOcean