മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിഭാവം Edit
    രതി തുടങ്ങിയ സ്ഥായിയായ ഭാവങ്ങളെ ജനിപ്പിക്കയോ ഉദ്ദീപിപ്പിക്കയോ ചെയ്യുന്ന, അവസ്ഥാവിശേഷം
    a state conductive to the origination of sentiments such as, sexual pleasure etc


Entries from Datuk Database

വിഭാവം(നാ. നാട്യ.):: രത്യാദിഭാവങ്ങളെ ജനിപ്പിക്കുകയോ ഉദ്ദീപിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥാവിശേഷം. (വിശേഷേണ ഭവിക്കുന്നത്, മുഖ്യമായി പ്രകാശിപ്പിക്കുന്നത്, ശരീരത്തിനോ മനസ്സിനോ പ്രത്യേക വികാരം വരുത്തുന്ന സ്ഥിതി)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fulgent, അവരശൈലം, അഹികേതു, മയ്യല്‍, കിംബരം


75411 Malayalam words
94618 English words
Hosted on DigitalOcean