മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിനത Edit
    കുനിഞ്ഞ, ഗരുഡന്റെയും അരുണന്റെയും അമ്മ
    bent, mother of Garuda and Aruna


വിന്ത Edit
    പഠിപ്പ്, ആശ്ചര്യം
    knowledge, wonder


Entries from Datuk Database

വിനത1(നാമം):: ദക്ഷന്‍റെ പുത്രി, കശ്യപപ്രജാപതിയുടെ ഒരു ഭാര്യ, ഗരുഡന്‍റെയും അരുണന്‍റെയും അമ്മ
വിനത1(നാമം):: ഒരുതരം കുട്ട
വിന്ത(നാമം):: പഠിപ്പ്: 2. ആശ്ചര്യം
വിന്ത(നാമം):: കൗശലപ്പണി
വിന്ത(നാമം):: ചെമ്പുപാത്രം
വിന്ത(നാമം):: നിധിക്കുടം
വിനത2(വിശേഷണം):: കുനിഞ്ഞ, വിനയമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ debunk, മഗ്ദലന, അപവര്‍ത്ത്യം, ആദാപനം, വിപുലാ


75411 Malayalam words
94618 English words
Hosted on DigitalOcean