വിദ്യാരംഭം Edit
എഴുത്തിനിരുത്തല്‍, പഠിപ്പുതുടങ്ങല്‍
initiation into the alphabet
Entries from Datuk Database
വിദ്യാരംഭം(നാമം):: പഠിപ്പുതുടങ്ങല്‍, എഴുത്തിനിരുത്തല്‍ (സാധാരണയായി വിജയദശമിയും മേടപ്പത്തുമാണ് ഇതിനു വിഹിതം. വിദ്യാരംഭത്തിന് ഊണ്‍നാള്‍ തിരുവാതിരയും കൊള്ളാം. ഇത് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആകാം)
visit http://olam.in/ for details
Do you have any comments about this word? Use this Section