മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിചാരണ Edit
    വിസ്തരിക്കല്‍
    trial


Entries from Datuk Database

വിചാരണ(നാമം):: സത്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള വിശദമായ അന്വേഷണം
വിചാരണ(നാമം):: ചോദ്യങ്ങള്‍ ചോദിച്ച് സത്യം ഗ്രഹിക്കാനുള്ള പരിശ്രമം
വിചാരണ(നാമം):: നിയമകോടതിയില്‍ തര്‍ക്കവിഷയത്തെ കുറിച്ചുള്ള സത്യം കണ്ടെത്താന്‍ നടത്തുന്ന സാക്ഷിവിസ്താര വാദം
വിചാരണ(നാമം):: ഗാഢമായ പര്യാലോചന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ folly, paramilitary, പാറാവളയം, grog, എത്തീം


75411 Malayalam words
94618 English words
Hosted on DigitalOcean