Comment Section (വിചാരണ)

വിചാരണ Edit
    വിസ്തരിക്കല്‍
    trial


Entries from Datuk Database

വിചാരണ(നാമം):: സത്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള വിശദമായ അന്വേഷണം
വിചാരണ(നാമം):: ചോദ്യങ്ങള്‍ ചോദിച്ച് സത്യം ഗ്രഹിക്കാനുള്ള പരിശ്രമം
വിചാരണ(നാമം):: നിയമകോടതിയില്‍ തര്‍ക്കവിഷയത്തെ കുറിച്ചുള്ള സത്യം കണ്ടെത്താന്‍ നടത്തുന്ന സാക്ഷിവിസ്താര വാദം
വിചാരണ(നാമം):: ഗാഢമായ പര്യാലോചന

visit http://olam.in/ for details


comments powered by Disqus