വാജം Edit
അമ്പിനോട് ചേര്‍ത്ത് കെട്ടുന്ന തൂവല്‍
feather attached to an arrow, wing
Entries from Datuk Database
വാജം(നാമം):: അമ്പിനുവേഗതകൂട്ടാനായി അതിന്‍റെ കടയ്ക്കല്‍ ചേര്‍ത്തുകെട്ടുന്ന തൂവല്‍
വാജം(നാമം):: വേഗം
വാജം(നാമം):: ചിറക്
വാജം(നാമം):: ശബ്ദം
വാജം(നാമം):: യാഗം
വാജം(നാമം):: ബലം
വാജം(നാമം):: ജലം
വാജം(നാമം):: ആഹാരം
വാജം(നാമം):: നെയ്യ്
വാജം(നാമം):: പന്തയം
വാജം(നാമം):: യുദ്ധം
വാജം(നാമം):: ധനം
visit http://olam.in/ for details
Do you have any comments about this word? Use this Section