വഴി Edit
നാമം
ഉപായം, കാരണം, പിന്തുടര്ച്ച
trick, means for achievingsomething,, cause, inheritance
വഴി Edit
നാമം (ഏകവചനം)
പാത, നടക്കുന്നതിനുള്ള പാത.
Path, Road.
(പര്യായം) മാർഗ്ഗം, പന്ഥാവ്, സരണി, വീഥി
വഴി
passage, ingress
Entries from Datuk Database
വഴി(നാമം):: നടന്നുപോകാന്‍ വേര്‍തിരിച്ചിട്ടിരിക്കുന്ന ഭാഗം, പാത
വഴി(നാമം):: ഉപായം
വഴി(നാമം):: നിര്‍വാഹം
വഴി(നാമം):: മുറ
വഴി(നാമം):: പിന്തുടര്ച്ച
വഴി(നാമം):: മതം
വഴി(നാമം):: സന്മാര്ഗം
വഴി(നാമം):: കാരണം
വഴി(നാമം):: വംശപാരമ്പര്യം
visit http://olam.in/ for details
Do you have any comments about this word? Use this Section