വലയം Edit
തീക്കൊള്ളി അതി വേഗത്തില്‍ ചുഴറ്റുമ്പോള്‍ കാണുന്ന അഗ്നിരേഖ
വലയം Edit
വളയം, വള
ring, bangle
വലയം
inclosure, quoit, circle, coil
Entries from Datuk Database
വലയം(നാമം):: വളയം, ചുറ്റ്, വൃത്തം
വലയം(നാമം):: വള, കൈവള, കാല്‍വള, തള
വലയം(നാമം):: അരഞ്ഞാണ്‍
വലയം(നാമം):: വേലി
വലയം(നാമം):: തൊണ്ടവേദന
വലയം(നാമം):: വള്ളിക്കുടില്‍
വലയം(നാമം):: വലയപുരി
വലയം(വ്യാകരണം):: ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്‍റെ മധ്യേ അതിനോടു വ്യാകരണ ബന്ധം കൂടാതെ ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചിഹ്നം
visit http://olam.in/ for details
Do you have any comments about this word? Use this Section