Comment Section (വലയം)

വലയം Edit
    തീക്കൊള്ളി അതി വേഗത്തില്‍ ചുഴറ്റുമ്പോള്‍ കാണുന്ന അഗ്നിരേഖ


വലയം Edit
    വളയം, വള
    ring, bangle


വലയം
    inclosure, quoit, circle, coil


Entries from Datuk Database

വലയം(നാമം):: വളയം, ചുറ്റ്, വൃത്തം
വലയം(നാമം):: വള, കൈവള, കാല്‍വള, തള
വലയം(നാമം):: അരഞ്ഞാണ്‍
വലയം(നാമം):: വേലി
വലയം(നാമം):: തൊണ്ടവേദന
വലയം(നാമം):: വള്ളിക്കുടില്‍
വലയം(നാമം):: വലയപുരി
വലയം(വ്യാകരണം):: ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്‍റെ മധ്യേ അതിനോടു വ്യാകരണ ബന്ധം കൂടാതെ ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചിഹ്നം

visit http://olam.in/ for details


comments powered by Disqus