മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വട്ടം Edit
    വൃത്തം, വളയം
    circle, ring


Entries from Datuk Database

വട്ടം(നാമം):: വൃത്തം
വട്ടം(നാമം):: വളയം
വട്ടം(നാമം):: ചുറ്റ്
വട്ടം(നാമം):: തവണ
വട്ടം(നാമം):: മട്ട്, ഭാവം
വട്ടം(നാമം):: ആരംഭം
വട്ടം(നാമം):: വട്ടപ്പലിശ, മുന്‍കൂറായിഎടുക്കുന്ന പലിശ
വട്ടം(നാമം):: വാദ്യങ്ങളില്‍ തോല്‍ വലിച്ചിടാനുള്ള വളയം
വട്ടം(നാമം):: താളവട്ടം
വട്ടം(നാമം):: കൈമണി
വട്ടം(നാമം):: വട്ട് കളിക്കാനായി വട്ടത്തിലുണ്ടാക്കുന്ന കരു
വട്ടം(നാമം):: ദല്ലാള്‍പ്പണം
വട്ടം(നാമം):: പൊന്‍വില. (പ്ര.) വട്ടം കറക്കുക = ബുദ്ധിമുട്ടിക്കുക. വട്ടം കറങ്ങുക = 1. പോംവഴികാണാതെ വിഷമിക്കുക
വട്ടം(നാമം):: കഷ്ടപ്പെടുക. വട്ടംകൂട്ടുക = ഒരുക്കുട്ടുക. വട്ടമിടുക = 1. ചുറ്റിവരിക
വട്ടം(നാമം):: വലയം ചെയ്യുക
വട്ടം(നാമം):: തന്ത്രപൂര്‍വം പാട്ടിലാക്കാന്‍ ശ്രമിക്കുക
വട്ടം(നാമം):: ഒരുങ്ങുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cense, പ്രലംബഘ്നന്‍, ഭിന്നോദരന്‍, ഭഗിനീക, ചട്ടെന്ന്


75411 Malayalam words
94618 English words
Hosted on DigitalOcean