മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രാജാവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു രാജ്യത്തിന്റെ അധിപന്‍.
    King.
(പര്യായം) അരചൻ, ധരാപതി, നരപതി, മന്നൻ, ഭൂപതി, നരാധിപൻ, നൃപൻ, പാർത്ഥിവൻ
(സ്ത്രീലിംഗം) രാജ്ഞി

More details: ശോഭിക്കുന്നവൻ എന്നർത്ഥം.


രാജാവ്
    monarch, king, Rex


Entries from Datuk Database

രാജാവ്(നാമം):: രാജ്യഭരണം നിര്‍വഹിക്കുന്ന ആള്‍, നാടുവാഴി
രാജാവ്(നാമം):: ചന്ദ്രന്‍
രാജാവ്(നാമം):: ക്ഷത്രിയന്‍
രാജാവ്(നാമം):: ഇന്ദ്രന്‍
രാജാവ്(നാമം):: യുധിഷ്ഠിരന്‍
രാജാവ്(നാമം):: യക്ഷന്‍
രാജാവ്(നാമം):: കര്‍പ്പൂരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ collocate, sex-appeal, all time, അക്ഷിയുഗളം, ആരചന


75411 Malayalam words
94618 English words
Hosted on DigitalOcean