രാജസൂയം Edit
നാമം (ഏകവചനം)
ചക്രവര്‍ത്തിമാര്‍ നടത്തിയിരുന്നതും പതിനേഴരമാസം കൊണ്ട് പൂര്‍ത്തിയാക്കുന്നതുമായ ഒരു യജ്ഞം.
A yaga performed by the emperors which lasts for seventeen and a half months.
Base: Sanskrit
Entries from Datuk Database
രാജസൂയം(നാമം):: ഒരു യാഗം, ചക്രവര്‍ത്തിക്കു പട്ടാഭിഷേകം നടത്തുമ്പോള്‍ സാമന്തരാജാക്കന്മാരുടെ സാന്നിധ്യത്തില്‍ ചെയ്യപ്പെടുന്നതും പതിനേഴരമാസം നീണ്ടുനില്‍ക്കുന്നതുമായ യാഗം
visit http://olam.in/ for details
Do you have any comments about this word? Use this Section