യൗവനം Edit
നാമം
യുവാവിന്റെയോ യുവതിയുടെയോ അവസ്ഥ, ബാല്യത്തിനും വാര്‍ദ്ധക്യത്തിനും മദ്ധ്യേയുള്ള കാലം (16-40), കാമോപഭോഗാര്‍ഹമായ പ്രായം, നാശകാരണചതുഷ്ടയത്തിലൊന്ന്.
State of a youth.
Base: Sanskrit
യൗവനം
heyday
Entries from Datuk Database
യൗവനം(നാമം):: യുവാവിന്റെയോ യുവതിയുടെയോ ജീവിതദശ, പ്രായപൂര്‍ത്തിയായ വ്യക്തിയുടെ അവസ്ഥ, ശാരീരികമായി പൂര്‍ണവളര്‍ച്ച പ്രാപിച്ച അവസ്ഥ
യൗവനം(നാമം):: ചെറുപ്പം
visit http://olam.in/ for details
Do you have any comments about this word? Use this Section