യന്ത്രം Edit
ഊര്‍ജ്ജത്തെ പ്രവര്‍ത്തനക്ഷമമായി ഉപയോഗിക്കാനുള്ള ഉപകരണസംവിധാനം
machine, engine
യന്ത്രം
tractor, ram
Entries from Datuk Database
യന്ത്രം(നാമം):: ഏതെങ്കിലും തരത്തിലുള്ള ഊര്‍ജത്തെ പ്രവര്‍ത്തനക്ഷമമായി ഉപയോഗിക്കാനുള്ള ഉപകരണ സംവിധാനം
യന്ത്രം(നാമം):: ഏതെങ്കിലും ഉപകരണം
യന്ത്രം(നാമം):: സൂത്രപ്പണി
യന്ത്രം(നാമം):: മന്ത്രമോ മറ്റോ രേഖപ്പെടുത്തിയ തകിട്
യന്ത്രം(നാമം):: ഒരുതരം കണ്ഠാഭരണം
യന്ത്രം(നാമം):: ഉപായം, താങ്ങ്, പിന്തുണ
യന്ത്രം(നാമം):: ബാഹ്യപ്രരണ അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section