മേഘം Edit
നാമം (ഏകവചനം)
കൊണ്ടല്‍.
Cloud.
Base: Sanskrit
(പര്യായം) ഘനം, പയോദം, മുകിൽ, അംബുധം, അഭ്രം, ജലധം, നീരദം
മേഘം Edit
നാമം
കൂട്ടം.
Multitude.
മേഘം
cloud
Entries from Datuk Database
മേഘം(നാമം):: കൊണ്ടല്‍, കാറ്
മേഘം(നാമം):: മുത്തങ്ങ
മേഘം(നാമം):: കൂട്ടം
മേഘം(നാമം):: അഭ്രം
visit http://olam.in/ for details
Do you have any comments about this word? Use this Section