മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാവ് Edit
നാമം (ഏകവചനം)
    മാവുവൃക്ഷം.
    Mango tree.
(പര്യായം) ചൂതം, മാകന്ദം, അമ്രം, രസാലം, സാലം


മാവ്
    farina
(പര്യായം) സചേഷ്ടം


Entries from Datuk Database

മാവ്1(നാമം):: പൊടി ഉദാഃ അരിമാവ്
മാവ്1(നാമം):: മാശ് (മാച്ച്) (പ്ര.) മാവുവീഴുക = കന്നുകാലികള്‍ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
മാവ്2(നാമം):: ഒരു അളവ്, 1/4 ഭാഗത്തിന്‍റെ അഞ്ചിലൊന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chicken, വാവ്, അനിര്‍വ്വചനീയം, ഉപകണ്ഠം, പൃഥുല


75411 Malayalam words
94618 English words
Hosted on DigitalOcean