മലിന Edit
അഴുക്കുള്ള, മുഷിഞ്ഞ
dirty, shabby
Entries from Datuk Database
മലിന2(നാമം):: മാലിന്യമുള്ളവള്, കളങ്കിത
മലിന2(നാമം):: തീണ്ടാരിയായിരിക്കുന്നവള്
മലിന1(വിശേഷണം):: മുഷിഞ്ഞ
മലിന1(വിശേഷണം):: കറുത്ത
മലിന1(വിശേഷണം):: മങ്ങിയ
മലിന1(വിശേഷണം):: ഹീനമായ
മലിന1(വിശേഷണം):: അഴുക്കുള്ള
മലിന1(വിശേഷണം):: പാപമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section