Comment Section (മലിന)

മലിന Edit
    അഴുക്കുള്ള, മുഷിഞ്ഞ
    dirty, shabby


Entries from Datuk Database

മലിന2(നാമം):: മാലിന്യമുള്ളവള്‍, കളങ്കിത
മലിന2(നാമം):: തീണ്ടാരിയായിരിക്കുന്നവള്‍
മലിന1(വിശേഷണം):: മുഷിഞ്ഞ
മലിന1(വിശേഷണം):: കറുത്ത
മലിന1(വിശേഷണം):: മങ്ങിയ
മലിന1(വിശേഷണം):: ഹീനമായ
മലിന1(വിശേഷണം):: അഴുക്കുള്ള
മലിന1(വിശേഷണം):: പാപമുള്ള

visit http://olam.in/ for details


comments powered by Disqus