മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മനസ്സ് Edit
    ഹൃദയം, ബുദ്ധി
    heart, mind
(പര്യായം) മനം, ചിത്തം, ചേദസ്സ്, ഉള്ള്, സ്വാന്തം, ഹൃത്ത്


Entries from Datuk Database

മനസ്സ്(നാമം):: അന്തരിന്ദ്രിയങ്ങളില്‍ ഒന്ന്
മനസ്സ്(നാമം):: ഹൃദയം, ഉള്‍
മനസ്സ്(നാമം):: ബുദ്ധി, ധാരണാശക്തി
മനസ്സ്(നാമം):: സങ്കല്‍പം
മനസ്സ്(നാമം):: ആഗ്രഹം
മനസ്സ്(നാമം):: അറിവ്
മനസ്സ്(നാമം):: ഇഷ്ടം
മനസ്സ്(നാമം):: അഭിപ്രായം
മനസ്സ്(നാമം):: മാനസസരസ്സ്
മനസ്സ്(നാമം):: പ്രാണന്‍ (പ്ര.) മനസ്സലിയുക = ദയയുണ്ടാകുക. മനസ്സിടിയുക = നിരാശനാകുക. മനസ്സില്ലാമനസ്സോടെ = തൃപ്തിയില്ലാതെ. മനസ്സുമടുക്കുക = നിരാശതോന്നുക. മനസ്സുമുട്ടുക = വിഷാദിക്കുക, ഞെരുങ്ങുക. മനസ്സുരുകുക = മനസ്സലിയുക, അധികം ദുഃഖമുണ്ടാകുക. മനസ്സുവയ്ക്കുക = ശ്രദ്ധിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ drachm, stagflation, അമരനാഥം, അദ്ധ്യേതാ, യോപനം


75411 Malayalam words
94618 English words
Hosted on DigitalOcean