മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മതി Edit
    ചന്ദ്രന്‍, ബുദ്ധി
    moon, intellect


മതി
(പര്യായം) ചന്ദ്രന്‍


Entries from Datuk Database

മതി1(അ. ദ്യോ.):: (അലംഭാവദ്യോതകം) വേണ്ട, തികഞ്ഞു (പ്ര.) മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക. മതിയാംവണ്ണം = മതിയാവോളം
മതി2(നാമം):: ബുദ്ധി, മനസ്സ്
മതി2(നാമം):: ഇച്ഛ
മതി2(നാമം):: അഭിപ്രായം
മതി2(നാമം):: ഭാവം
മതി2(നാമം):: ആദരം, മാനം
മതി2(നാമം):: ഓര്‍മ
മതി2(നാമം):: വിലമതിപ്പ്
മതി2(നാമം):: ഉപദേശം (പ്ര.) മതികെട്ട = ബുദ്ധിയില്ലാത്ത. മതിമറക്കുക = തന്‍റെ നില മറന്നുപോകുക, ബുദ്ധിഭ്രംശം സംഭവിക്കുക
മതി2(നാമം):: ചന്ദ്രന്‍
മതി2(നാമം):: മാസം (പ്ര.) മുഴുമതി = പൂര്‍ണചന്ദ്രന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ landmark, modification, ഇറ്റിറ്റിപ്പുള്ള്, ഇളയച്ഛന്‍, പരസുഖം


75411 Malayalam words
94618 English words
Hosted on DigitalOcean