ഭര്‍ത്താവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
വിവാഹം ചെയ്ത പുരുഷന്‍, രക്ഷകന്‍.
Husband, Protector.
Base: Sanskrit
(പര്യായം) പതി, വല്ലഭൻ, കാന്തൻ, പ്രിയതമൻ, ധവൻ
ഭര്‍ത്താവ്
husband, spouse, man, hubby
Entries from Datuk Database
ഭര്‍ത്താവ്(നാമം):: വിവാഹം ചെയ്തപുരുഷന്‍
ഭര്‍ത്താവ്(നാമം):: (ഭരണ) കര്‍ത്താവ്, യജമാനന്‍
ഭര്‍ത്താവ്(നാമം):: രക്ഷകന്‍
ഭര്‍ത്താവ്(നാമം):: വിഷ്ണു
visit http://olam.in/ for details
Do you have any comments about this word? Use this Section