ബുധന് Edit
നാമം [പുല്ലിംഗം] (ഏകവചനം)
അറിവുള്ളവന്, അറിയുന്നവന്, വിദ്വാന്.
Man of knowledge.
Base: Sanskrit
ബുധന് Edit
നാമം (ഏകവചനം)
ഈശ്വരന്.
God.
Base: Sanskrit
More details: ബോധജ്ഞാനസ്വരൂപമായിരിക്കുന്നത്.
ബുധന്
mercury
Entries from Datuk Database
ബുധന്(നാമം):: അറിവുള്ളവന്, അറിയുന്നവന്, വിദ്വാന്
ബുധന്(നാമം):: ദേവന്
ബുധന്(നാമം):: (ജ്യോ.) ഒരു ഗ്രഹം
ബുധന്(നാമം):: ഒരു ദേവന്
ബുധന്(നാമം):: ബുധനാഴ്ച
ബുധന്(പുരാണ.):: ഒരു സൂര്യവംശരാജാവ്
visit http://olam.in/ for details
Do you have any comments about this word? Use this Section