ബാണം Edit
നാമം (ഏകവചനം)
അമ്പ്.
Arrow.
Base: Sanskrit
More details: തൂവൽ വെക്കാത്ത ശരങ്ങൾക്കു ബാണങ്ങളെന്നു പേർ.
ബാണം
(പര്യായം) അമ്പ്
Entries from Datuk Database
ബാണം(നാമം):: അമ്പ്, ശരം
ബാണം(നാമം):: നീലക്കുറിഞ്ഞി
ബാണം(നാമം):: കൊഴിഞ്ഞില്‍
ബാണം(നാമം):: മൂഞ്ഞപ്പുള്ള്
ബാണം(നാമം):: അമ്പൊട്ടല്‍
ബാണം(നാമം):: ലാക്ക്
ബാണം(നാമം):: അഞ്ച് എന്ന സംഖ്യ
ബാണം(നാമം):: ശബ്ദം
ബാണം(നാമം):: അഗ്നി
ബാണം(നാമം):: മിന്നല്‍
ബാണം(നാമം):: അമ്പില്‍ തൂവല്‍ ബന്ധിച്ചിരിക്കുന്ന ഭാഗം
ബാണം(നാമം):: അകിട്
visit http://olam.in/ for details
Do you have any comments about this word? Use this Section