ഫാലം Edit
നാമം (ഏകവചനം)
നെറ്റി.
Forehead.
ഫാലം Edit
നാമം (ഏകവചനം)
മാതളനാരകം.
Pomegranate.
ഫാലം
(പര്യായം) നെറ്റി
Entries from Datuk Database
ഫാലം(നാമം):: നെറ്റി
ഫാലം(നാമം):: കൊഴുവ്
ഫാലം(നാമം):: ഉഴുതവയല്‍
ഫാലം(നാമം):: മാതള നാരകം
ഫാലം(നാമം):: തുണി (വസ്ത്രം നാലിനമുള്ളതില്‍ ഒന്ന്)
ഫാലം(നാമം):: കൂട്ടം
ഫാലം(നാമം):: കത്തിയുടെയോ വാളിന്‍റെയോ അലക്, അമ്പിന്‍റെ മുന
ഫാലം(നാമം):: തലമുടി നടുവില്വച്ച് ഇരുവശത്തേക്കും പകുക്കല്‍
ഫാലം(നാമം):: ഒരിനം തൂമ്പ
ഫാലം(നാമം):: പരിച
visit http://olam.in/ for details
Do you have any comments about this word? Use this Section