മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രീതി Edit
നാമം
    സ്നേഹം, സന്തോഷം.
    Love, Happiness.
Base: Sanskrit
(പര്യായം) തൃപ്തി, മോദം, പ്രമോദം


പ്രീതി
    favour
(പര്യായം) സുഖം


Entries from Datuk Database

പ്രീതി(നാമം):: സന്തോഷം, തൃപ്തി
പ്രീതി(നാമം):: സ്നേഹം
പ്രീതി(നാമം):: സുഖം
പ്രീതി(നാമം):: കാമദേവന്‍റെ ഒരു പത്നി (രതിയുടെ സപത്നി)
പ്രീതി(നാമം):: (ജ്യോ.) ഒരു ഗ്രഹയോഗം
പ്രീതി(നാമം):: കനിവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ liberalize, petrel, treble, americanism, അകൃത്യയാഗം


75411 Malayalam words
94618 English words
Hosted on DigitalOcean