മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രജ്ഞ Edit
നാമം
    (വിശേഷ)ബുദ്ധി


പ്രജ്ഞ Edit
നാമം
    മൂന്നുകാലത്തെ കാര്യവും അറിയുന്ന ബുദ്ധി
Base: Sanskrit
More details: അറിവിന്റെ ശ്രേഷ്ഠമായ കരണം എന്നർത്ഥം


പ്രജ്ഞ Edit
നാമം
    ലൗകികവ്യവഹാരങ്ങളില്‍ നല്ല അറിവുള്ളവള്‍ (പ്രജ്ഞാവതി)


പ്രജ്ഞ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സരസ്വതി
    goddess saraswathi


പ്രജ്ഞ Edit
നാമം
    ഉപായം


പ്രജ്ഞ Edit
വിശേഷണം
    ബുദ്ധിയുള്ള,പഠിപ്പുള്ള


പ്രജ്ഞ
(പര്യായം) ബുദ്ധി


Entries from Datuk Database

പ്രജ്ഞ2(നാമം):: ബുദ്ധി, ത്രികാലജ്ഞാനം
പ്രജ്ഞ1(വിശേഷണം):: പഠിപ്പുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ circumspect, douche, മിച്ചവാരം, ഇളവ്, പണക്കിഴി


75411 Malayalam words
94618 English words
Hosted on DigitalOcean