പ്രഗല്ഭ Edit
നാമവിശേഷണം
ബുദ്ധിക്ക് ഉറപ്പും തെളിവുമുള്ള, വികസിതമായ, കാലോചിതമായബുദ്ധിയുള്ള, പ്രതിഭയുള്ള
പ്രഗല്ഭ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പ്രായപൂര്‍ത്തി വന്നവളും ഭര്‍ത്താവിനെ ഭരിക്കുന്നവളും രതികര്‍മ്മത്തില്‍ അതിനിപുണയുമായ നായിക
പ്രഗല്ഭ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ധീര
(പുല്ലിംഗം) പ്രഗല്ഭൻ
പ്രഗല്ഭ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദുര്‍ഗ്ഗ
പ്രഗല്ഭ
(എതിര്‍ലിംഗം) പ്രഗല്ഭന്‍
Do you have any comments about this word? Use this Section